App Logo

No.1 PSC Learning App

1M+ Downloads
കണ്ണിന്റെ ദൃഷ്ടിപടലത്തിൽ (retina of eye) കാണപ്പെടുന്ന ന്യൂറോൺ തരം ഏതാണ്?

Aമൾട്ടിപോളാർ (Multipolar)

Bയൂണിപോളാർ (Unipolar)

Cബൈപോളാർ (Bipolar)

Dസ്യൂഡോ യൂണിപോളാർ (Pseudo unipolar)

Answer:

C. ബൈപോളാർ (Bipolar)

Read Explanation:

  • ബൈപോളാർ ന്യൂറോണുകൾ കണ്ണിന്റെ ദൃഷ്ടിപടലത്തിൽ, ആന്തര കർണ്ണത്തിൽ, തലച്ചോറിലെ ഘ്രാണ മേഖല എന്നിവിടങ്ങളിൽ കാണപ്പെടുന്നു.


Related Questions:

മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡിയേത് ?
റിഫ്ളെക്സ് പ്രവർത്തനത്തിന്റെ കേന്ദ്രമായി വർത്തിക്കുന്നത് ?
മനുഷ്യ ശരീരത്തിലെ ഏറ്റവും നീളമുള്ള കോശങ്ങൾ ഏതാണ്?
സുഷുമ്നയുടെ നീളം എത്ര ?
10th cranial nerve is known as?