App Logo

No.1 PSC Learning App

1M+ Downloads
മസ്തിഷ്കം ,സുഷുമ്ന എന്നിവയിൽ നിന്നുള്ള സന്ദേശങ്ങൾ ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നത്?

Aസംവേദ നാഡി

Bപ്രേരക നാഡി

Cസമ്മിശ്ര നാഡി

Dആക്സോണുകൾ

Answer:

B. പ്രേരക നാഡി


Related Questions:

'ഫൈറ്റ് ഓർ ഫ്ലൈറ്റ്' ഏത് നാഡീവ്യവസ്ഥയുടെ കീഴിലാണ് വരുന്നത്?
Nervous System consists of:
The gap between two adjacent myelin sheaths is called?
Axon passes an impulse into another neuron through a junction called?
മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡിയേത് ?