പ്രിൻസിപ്പൽ ക്വാണ്ടം നമ്പർ എന്നത് ഏത് തരത്തിലുള്ള സംഖ്യയാണ്?A-ve പൂർണ്ണ സംഖ്യB0 ഉൾപ്പെടുന്ന സംഖ്യC+ve പൂർണ്ണ സംഖ്യDഇവയൊന്നുമല്ലAnswer: C. +ve പൂർണ്ണ സംഖ്യ Read Explanation: The Principle Quantum Number (n)ഇത് ഒരു ഇലക്ട്രോണിൻ്റെ ഊർജ്ജത്തെക്കുറിച്ചും പരിക്രമണപഥത്തിന്റെ വലിപ്പത്തെക്കുറിച്ചും പറയുന്നു. അതായത് ന്യൂക്ലിയസിൽ നിന്നുള്ള ദൂരം.Principle Quantum Number (n) ഒരു +ve പൂർണ്ണ സംഖ്യയാണ്. Read more in App