App Logo

No.1 PSC Learning App

1M+ Downloads
ലോഹങ്ങളുടെ ചാലകത നിർണ്ണയിക്കുന്നത്, രാസ സ്വഭാവം നിർണ്ണയിക്കുന്ന ആറ്റത്തിലെ മൗലികകണം ഏത് ?

Aഇലക്ട്രോൺ

Bപ്രോട്ടോൺ

Cന്യൂട്രോൺ

Dഅറ്റം

Answer:

A. ഇലക്ട്രോൺ

Read Explanation:

  • ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണം - ഇലക്ട്രോൺ

  • ലോഹങ്ങളുടെ ചാലകത നിർണ്ണയിക്കുന്നത്, രാസ സ്വഭാവം  നിർണ്ണയിക്കുന്ന മൗലികകണം - ഇലക്ട്രോൺ

  • ഇലക്ട്രോണിൻ്റെ ചാർജ്ജ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ  - മില്ലിക്കൺ 

  • ഇലക്ട്രോണിൻ്റെ ചാർജ്ജ് - 1.602x10^-19


Related Questions:

എൻഎംആർ സ്പെക്ട്രത്തിൽ "കെമിക്കൽ ഷിഫ്റ്റ്" (Chemical Shift) എന്തിനെയാണ് സൂചിപ്പിക്കുന്നത്?
Maximum number of Electrons that can be accommodated in P orbital
4s < 3d, 6s < 5d, 4 < 6p ഉപഷെല്ലു കൾക്ക് വ്യത്യസ്‌ത ഊർജം ഉണ്ടാകാനുള്ള കാരണം താഴെ തന്നിരിക്കുന്നതിൽ നിന്നു കണ്ടെത്തുക .
അറ്റോമിക് മാസ് യൂണിറ്റ് [ amu ] കണ്ടുപിടിക്കാനുപയോഗിക്കുന്ന മൂലകം ഏത് ?
10 m/s വേഗതയിൽ സഞ്ചരിക്കുന്ന 0.1 കിലോഗ്രാം മാസുള്ള ഒരു പന്തിൻ്റെ തരംഗദൈർഘ്യമെന്താണ്?