Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിൺ + തലം = വിണ്ടലം ഏതു സന്ധിയാണ്

Aലോപാസന്ധി

Bആഗമസന്ധി

Cദിത്വസന്ധി

Dആദേശസന്ധി

Answer:

D. ആദേശസന്ധി

Read Explanation:

ഇവിടെ ത എന്ന വർണം നഷ്ടപ്പെടുന്നു പകരം ണ് +ട = ണ്ട എന്ന വർണം രൂപപ്പെടുന്നു . അതുകൊണ്ട് ആദേശസന്ധി


Related Questions:

'പശ്ചിമേഷ്യ' ഏത് സന്ധിക്ക് ഉദാഹരണമാണ് ?
താഴെപ്പറയുന്നവയിൽ ലോപസന്ധിക്ക് ഉദാഹരണം
മരത്തെ എന്ന പദം പിരിച്ചെഴുതുന്നത് എങ്ങനെ?
ആദേശ സന്ധിക്ക് ഉദാഹരണം :
'ഉന്നിദ്രം' എന്ന പദം പിരിച്ചെഴുതിയാൽ