Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ചെം + താര് = ചെന്താര് - സന്ധിയേത്?

Aലോപസന്ധി

Bദിത്വസന്ധി

Cആഗമസന്ധി

Dആദേശസന്ധി

Answer:

D. ആദേശസന്ധി

Read Explanation:

  • സന്ധി എന്നാൽ സാമാന്യമായ അർത്ഥം ചേർച്ച എന്നാണ്.
  • ആദേശസന്ധി - ഒന്നിനെ മാറ്റി മറ്റൊന്ന് വരുന്നതിനെ ആദേശം ചെയ്യുക എന്നാണ് പറയുക. നെൽ+മണി നെന്മണിയായി, എന്നുവെച്ചാൽ 'ൽ' പോയി 'ൻ' വന്നു. ഇങ്ങനെ വരുന്ന സന്ധിയാണ്‌ ആദേശസന്ധി.

ആദേശസന്ധി

  • നല് + നൂൽ = നന്നൂൽ
  • നിൻ + കൾ = നിങ്ങൾ
  • പിൻ + കാലം = പില്ക്കാലം
  • ചരിഞ്ഞ് + തു = ചരിഞ്ഞു
  • ഇട് + തു = ഇട്ടു

Related Questions:

വിൺ +തലം ചേർത്തെഴുതിയാൽ
താഴെപ്പറയുന്നവയിൽ ലോപസന്ധിക്ക് ഉദാഹരണം
ലോപസന്ധിക്ക് ഉദാഹരണം കണ്ടെത്തി എഴുതുക ?
'കണ്ണീർ ' - സന്ധിയേത് ?
വേൾ+തു = വേട്ടു ഇത് ഏത് സന്ധി വിഭാഗത്തിൽ പെടുന്നു ?