"ആറാംതിരുമുറിവ്" എന്നത് ഏതു തരം തദ്ധിതമാണ്?Aതന്മാത്രാ തദ്ധിതംBനാമനിർമ്മായി തദ്ധിതംCപൂരണി തദ്ധിതംDതദ്വത്തദ്ധിതംAnswer: C. പൂരണി തദ്ധിതം Read Explanation: നാമങ്ങളിൽ നിന്നോ വിശേഷണങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമപദങ്ങൾക്കാണ് തദ്ധിതങ്ങൾ എന്ന് പറയുന്നത് . തദ്ധിതങ്ങളെ തന്മാത്ര,തദ്വത്,നാമനിർമ്മായി,പൂരണി ,സാർവനാമികം എന്നിങ്ങനെ തിരിക്കുന്നു . സംഖ്യാരൂപത്തിൽ നിന്ന് പുതിയ നാമമുണ്ടാക്കുന്നതാണ് പൂരണിതദ്ധിതം . സംഖ്യാനാമങ്ങളോട് 'ആം 'എന്ന പ്രത്യയം ചേർത്ത് ഒപ്പം ലിംഗപ്രത്യയങ്ങളും ചേർക്കണം . ഉദാ :ഒന്ന് ,ഒന്നാമൻ ,ഒന്നാമത്തെ ,മൂന്നാമൻ ,നൂറാമൻ . Read more in App