App Logo

No.1 PSC Learning App

1M+ Downloads
'കേമത്തം 'ഏതു തദ്ധിതത്തിനു ഉദാഹരണം ?

Aതന്മാത്രതദ്ധിതം

Bതദ്വത്തദ്ധിതം

Cനാമനിർമ്മായിതദ്ധിതം

Dപൂരണിതദ്ധിതം

Answer:

A. തന്മാത്രതദ്ധിതം

Read Explanation:

  • നാമങ്ങളിൽ നിന്നോ വിശേഷണങ്ങളിൽ നിന്നോ ഉണ്ടാകുന്ന നാമപദങ്ങൾക്കാണ് തദ്ധിതങ്ങൾ എന്ന് പറയുന്നത് .
  • തദ്ധിതങ്ങളെ തന്മാത്ര,തദ്വത്,നാമനിർമ്മായി,പൂരണി ,സാർവനാമികം എന്നിങ്ങനെ തിരിക്കുന്നു .
  • ഒരു വസ്തുവിന് അനേകം ഗുണങ്ങൾ അല്ലെങ്കിൽ ധർമ്മങ്ങൾ ഉണ്ടായിരിക്കും .ഒരു ഗുണത്തെ മാത്രം എടുത്തു കാണിക്കുന്നതാണ് തന്മാത്രാ തദ്ധിതം .
  • ധർമ്മം ,നാമം,സർവ്വനാമം ,വിശേഷണം ഇവയോട് ,ആയ്‌മ ,തം,തരം ,തനം എന്നീ പ്രത്യങ്ങളാണ് ചേരുന്നത് .

ഉദാഹരണം  :

  • പുതുമ,വല്ലായ്‌മ കുട്ടിത്തം,മണ്ടത്തരം ,കള്ളത്തരം,കേമത്തം,ഗുരുത്വം (സംസ്‌കൃത പദങ്ങളോട് 'ത്വം'വേണം ചേർക്കാൻ .)


Related Questions:

'കൂനൻ ' ഏതു തദ്ധിതത്തിനു ഉദാഹരണം?
" തദ്ധിത "ത്തിന് ഉദാഹരണം :
പൂരണി തദ്ധിതമേത് ?
സാമർഥ്യം ഏതു വിഭാഗത്തിൽപ്പെടുന്ന
പൂരണി തദ്ധിതത്തിനൊരുദാഹരണം