Challenger App

No.1 PSC Learning App

1M+ Downloads
ഗ്രന്ഥികളുടെ കുഴലുകളിലും വൃക്കനാളികകളിലും കാണപ്പെടുന്ന ലഘു ആവരണ കല?

Aസ്ക്വാമസ്

Bക്യൂബോയിഡൽ

Cകൊളംനാർ

Dഇവയൊന്നുമല്ല

Answer:

B. ക്യൂബോയിഡൽ

Read Explanation:

 കലകൾ
  • ഒരേ കോശത്തിൽ നിന്നും രൂപപ്പെട്ടതും ഒരു പ്രത്യേക ധർമ്മം നിർവഹിക്കുന്നതുമായ സമാന കോശങ്ങളുടെ കൂട്ടം ആണ് കലകൾ.
കലകൾ പ്രധാനമായും നാല് വിധം 
 
1.എപ്പിത്തീലിയൽ( ആവരണകല)
2. യോജകകല
3.പേശികല
4.നാഡീകല 
 
ആവരണ കലകൾ രണ്ടുവിധം
 
1. ലഘു ആവരണ കലയും 
2. സങ്കീർണ്ണ ആവരണ കലയും
 
ലഘു ആവരണ കലകൾ മൂന്നുവിധം 
1.സ്ക്വാമസ്
2.ക്യൂബോയിഡൽ
3. കൊളംനാർ.

ക്യൂബോയിഡൽ കലകൾ :
  • സ്രവണ ശേഷിയുള്ള കലകൾ ആണിവ.
  • ഗ്രന്ഥികളുടെ കുഴലുകളിലും  വൃക്കനാളികകളിലും കാണപ്പെടുന്നു.
 
 

Related Questions:

രക്തലോമികകളുടെ ഭിത്തിയിലും ശ്വാസകോശങ്ങളിലെ വായു അറകളിലും കാണപ്പെടുന്ന ആവരണ കല ഏതാണ് ?
An example of loose.connective tissue is:
കോശഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേപോലെ കട്ടികൂടിയതരം കോശങ്ങൾ ചേർന്ന കല ഏത് ?

ശരിയായ പ്രസ്താവന ഏത് ?

  1. മറ്റു കലകളെ പരസ്പരം ബന്ധിപ്പിക്കുകയോ അവയ്ക്ക് താങ്ങായി പ്രവർത്തിക്കുകയോ ചെയ്യുന്നത് യോജക കലകളാണ്.
  2. ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഏറ്റവും വൈവിധ്യമാർന്ന കലകളാണ് യോജകകലകൾ.

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1. ഒരു കോശത്തിൽ നിന്ന് രൂപപ്പെടുന്നതും ഒരു പ്രത്യേക ധർമ്മം നിർവഹിക്കുന്നതുമായ സമാന കോശങ്ങളുടെ കൂട്ടമാണ് കലകൾ.

2. ജന്തു കലകളെ മുഖ്യമായി നാല് തരമായി തിരിച്ചിരിക്കുന്നു.