മൂക്കിൻ്റെ അഗ്രഭാഗത്ത് കാണപ്പെടുന്ന കല ഏത്?
Aഅസ്ഥികല
Bപേശികല
Cനാഡീകല
Dതരുണാസ്ഥികല
Aഅസ്ഥികല
Bപേശികല
Cനാഡീകല
Dതരുണാസ്ഥികല
Related Questions:
താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.ക്യൂബോയിഡൽ കലകൾ വിവിധ സ്രവങ്ങൾ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന കലകൾ ആകുന്നു.
2.ഗ്രന്ഥികളുടെ കുഴലുകളിലും വൃക്കനാളികകളിലും ക്യൂബോയിഡൽ കലകൾ കാണപ്പെടുന്നു.