App Logo

No.1 PSC Learning App

1M+ Downloads
സർചാർജ് (surcharge) എന്നത് ഏതുതരം നികുതിയാണ്?

Aപരോക്ഷ നികുതി

Bപ്രത്യക്ഷ നികുതി

Cപ്രത്യക്ഷമോ പരോക്ഷമോ ആയ നികുതിക്ക് പുറമേ ഈടാക്കുന്ന നികുതി

Dവരുമാനത്തിന്മേൽ നൽകേണ്ട നികുതിയാണ്

Answer:

C. പ്രത്യക്ഷമോ പരോക്ഷമോ ആയ നികുതിക്ക് പുറമേ ഈടാക്കുന്ന നികുതി

Read Explanation:

സർ ചാർജ്

  • സർചാർജ് - നികുതിക്കുമേൽ ചുമത്തുന്ന അധിക നികുതി 
  • ഒരു നിശ്ചിതകാലത്തേക്കാണ് സർചാർജ്  ചുമത്തുന്നത് 
  • സാധാരണ വരുമാന നികുതിയുടെ നിശ്ചിത ശതമാനമാണ് സർചാർജായി ഈടാക്കുന്നത് 
  • പ്രത്യക്ഷമോ പരോക്ഷമോ ആയ നികുതിക്ക് പുറമേ ഈടാക്കുന്ന നികുതിയാണിത് 
  • സെസ്സ് - സർക്കാർ ചില പ്രത്യേക ആവശ്യങ്ങൾക്കായി ചുമത്തുന്ന അധിക നികുതി 

Related Questions:

ഇന്ത്യയുടെ പരോക്ഷ നികുതി ബോർഡിന്റെ ചെയർമാൻ ?
The amount collected by the government as taxes and duties is known as _______
Why the Indirect taxes are termed regressive taxing mechanisms?
നികുതികളുടെ ‘ഒപ്റ്റിമൽ മിശ്രണം’ സംബന്ധിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?
Buoyancy of a tax is defined as ?