Challenger App

No.1 PSC Learning App

1M+ Downloads
അസ്ഥിയും തരുണാസ്ഥിയും (Cartilage) ഏത്തരം കലകളാണ്?

Aഎപ്പിത്തീലിയൽ കലകൾ (Epithelial tissues)

Bപേശികലകൾ (Muscle tissues)

Cയോജക കലകൾ (Connective tissues)

Dനാഡീകലകൾ (Nerve tissues)

Answer:

C. യോജക കലകൾ (Connective tissues)

Read Explanation:

  • അസ്ഥിയും തരുണാസ്ഥിയും യോജകകലകളാണ് (Connective tissues).


Related Questions:

The basic structural and functional unit of skeletal muscle is:
ആർത്രൈറ്റിസ് ബാധിക്കുന്നത് ഏത് അവയവത്തെയാണ്?
മനുഷ്യശരീരത്തിലെ വാരിയെല്ലിൽ എത്ര അസ്ഥികളുണ്ട്?
മനുഷ്യാസ്ഥികൂടത്തിലെ ആകെ അസ്ഥികളുടെ എണ്ണം ?
“Clavicle” in the human body is a ________?