Challenger App

No.1 PSC Learning App

1M+ Downloads
ഹവായ് ദ്വീപിലെ അഗ്നിപർവ്വതങ്ങൾ എന്തിനു ഉദാഹരണമാണ് ?

Aഷിൽഡ് അഗ്നിപർവ്വതങ്ങൾ

Bമാന്റിലെ അഗ്നിപർവ്വതങ്ങൾ

Cഹർബി അഗ്നിപർവ്വതങ്ങൾ

Dസ്ഫോടന അഗ്നിപർവ്വതങ്ങൾ

Answer:

A. ഷിൽഡ് അഗ്നിപർവ്വതങ്ങൾ


Related Questions:

ഭൂകമ്പം ______ ആണ്.
ഒരു ഭ്രംശതലത്തിലൂടെ ശിലകൾ തെന്നിമാറുന്നതുമൂലമുണ്ടാകുന്ന ഭൂകമ്പനങ്ങളെ ..... എന്ന് വിളിക്കുന്നു.
ഉപഗ്രഹ ഡാറ്റയുടെ അടിസ്ഥാനത്തിൽ ഭൂമിയുടെ കാമ്പിന്റെ ശരാശരി സാന്ദ്രത-
ഹിമാലയപർവ്വത മേഖലകളിൽ ഭൂവൽക്കത്തിന്റെ ശരാശരി കാണാം എത്ര ?
സമുദ്ര ഭൂവൽക്കത്തിന്റെ ശരാശരി കനം എത്ര ?