2008ലെ ഭേദഗതിക്കു മുമ്പ് സെക്ഷൻ 66 പ്രതിപാദിച്ചത് എന്തായിരുന്നുAഹാക്കിംഗ്Bകമ്പ്യൂട്ടർ റിലേറ്റഡ് ഒഫൻസസ്Cകമ്പ്യൂട്ടറിൻറെ ഭാഗങ്ങൾDടാമ്പറിങ്Answer: A. ഹാക്കിംഗ് Read Explanation: 2008ലെ ഭേദഗതി പ്രകാരം ഹാക്കിംഗ് എന്നത് കമ്പ്യൂട്ടർ ലിലേറ്റഡ് ഒഫൻസസ് എന്നാക്കി മാറ്റി. ഒരു കമ്പ്യൂട്ടറിലെയോ നെറ്റ്‌വർക്കിലെയോ സുരക്ഷാ ഭേദിച്ച് അതിലെ വിവരങ്ങൾ കണ്ടുപിടിക്കുന്ന പ്രക്രിയ - ഹാക്കിംഗ് Read more in App