App Logo

No.1 PSC Learning App

1M+ Downloads
ഫിറോസ് ഷാ കോട്ല സ്റ്റേഡിയം ഏത് പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത്?

Aഅരുൺ ജെയ്റ്റിലി സ്റ്റേഡിയം

Bവാംഖടെ സ്റ്റേഡിയം

Cജവഹർലാൽ നെഹ്റു സ്റ്റേഡിയം

Dമൗലാന ആസാദ് സ്റ്റേഡിയം

Answer:

A. അരുൺ ജെയ്റ്റിലി സ്റ്റേഡിയം

Read Explanation:

ക്രിക്കറ്റ് സ്റ്റേഡിയം:

  • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ്, അരുൺ ക്രിക്കറ്റ് സ്റ്റേഡിയം. ഇത് സ്ഥിതി ചെയ്യുന്നത് ഡൽഹിയിലാണ്.
  • ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, ഈഡൻ ഗാർഡൻസ്, കൽക്കട്ട.

Related Questions:

2023 സെപ്റ്റംബറിൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിൽ നിന്നുള്ള 42മത്തെ നിർമ്മിതി ഏത് ?
തീവണ്ടികളുടെ കൂട്ടിമുട്ടല്‍ തടയുന്നതിനായി ഇന്ത്യൻ റെയിൽവേ ആരംഭിച്ച Train Collision Avoidance System അറിയപ്പെടുന്ന പേര്?
When was National Good Governance Day observed annually?
2023 ഫെബ്രുവരിയിൽ മേഘാലയയുടെ പുതിയ ഗവർണറായി നിയമിതനായത് ആരാണ് ?
സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (MPEDA) -യുടെ ചെയർമാൻ ?