App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം:

Aറൗലറ്റ് സത്യാഗ്രഹം

Bചമ്പാരൻ സത്യാഗ്രഹം

Cഉപ്പ് സത്യാഗ്രഹം

Dവൈക്കം സത്യാഗ്രഹം

Answer:

B. ചമ്പാരൻ സത്യാഗ്രഹം

Read Explanation:

ചമ്പാരൻ സത്യഗ്രഹം

  • ഗാന്ധിജി ഇന്ത്യയിൽ നേതൃത്വപരമായ പങ്കുവഹിച്ച ആദ്യത്തെ സമരമാണ് ചമ്പാരൻ സത്യഗ്രഹം

  • 1917ലാണ് ചമ്പാരൻ സത്യഗ്രഹം നടന്നത് 

  • ബീഹാറിലെ ചമ്പാരനിൽ നീലം കർഷകരെ തോട്ടം ഉടമകളായ ബ്രിട്ടീഷ് ഭരണകൂടം  ചൂഷണം ചെയ്തതിനെതിരെയായിരുന്നു ഈ സമരം .

  • സമരത്തിന്റെ ഫലമായി കർഷകർക്ക് ആശ്വാസകരമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ബ്രിട്ടീഷ് ഭരണകൂടം നിർബന്ധിതരായി.


Related Questions:

ആരെയാണ് ഗാന്ധിജി രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത്?
ഗാന്ധിജി ഉപ്പു സത്യാഗ്രഹം നടത്തിയ വർഷം?
ഗാന്ധിജി നിയമ പഠനം നടത്തിയത് എവിടെ ?
In which year Gandhiji was named as TIME magazine's 'Person of the Year'?
ഇന്ത്യാ വിഭജനത്തെ 'ആധ്യാത്മിക ദുരന്തം' എന്ന വിശേഷിപ്പിച്ചത് ആര് ?