Challenger App

No.1 PSC Learning App

1M+ Downloads
വാതക ങ്ങളിലൂടെയും വൈദ്യുതി കടന്നു പോകുമെന്ന് തിരിച്ചറിഞ്ഞ ഹെൻറിച്ച് ഗീസ്മ റുടെ കണ്ടുപിടിത്തം ഏത് ?

Aഡിസ്ചാർജ് ട്യൂബ് (വാക്വം ട്യൂബ്)

Bഡിസ്ചാർജ് ലൈറ്റ്

Cക്വാന്റാം ചാർജ്

Dഇവയൊന്നുമല്ല

Answer:

A. ഡിസ്ചാർജ് ട്യൂബ് (വാക്വം ട്യൂബ്)

Read Explanation:

വാതക ങ്ങളിലൂടെയും വൈദ്യുതി കടന്നു പോകുമെന്ന് തിരിച്ചറിഞ്ഞ ഹെൻറിച്ച് ഗീസ്മ റുടെ കണ്ടുപിടിത്തം ഡിസ്ചാർജ് ട്യൂബ് (വാക്വം ട്യൂബ്)


Related Questions:

ഒരേ മാസ് നമ്പറും, വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള ആറ്റങ്ങളാണ് -----.
വൈദ്യതിയുടെ പിതാവ് എന്നറിയപ്പെടുന്നത് ?
മൂലകങ്ങൾ സ്വയം വികിരണം പുറപ്പെടുവിക്കുന്നു, ഈ വസ്തു _____ എന്നറിയപ്പെടുന്നു
വൈദ്യുതകാന്തിക വികിരണത്തിൽ ദൃശ്യമാകുന്ന മേഖലയുടെ തരംഗദൈർഘ്യം എന്താണ്?
ഒരേ മാസ്സ് നമ്പറും വ്യത്യസ്‌ത അറ്റോമിക നമ്പറും ഉള്ള ആറ്റങ്ങളാണ് :