Challenger App

No.1 PSC Learning App

1M+ Downloads
1971-ൽ നടന്ന ഇന്ത്യ-പാകിസ്ഥാൻ യുദ്ധം ഏതു പേരിലാണ് വിശേഷിപ്പിക്കപ്പെട്ടത് ?

Aഓപ്പറേഷൻ സെർച്ച് ലൈറ്റ്

Bഓപ്പറേഷൻ ചെങ്കിസ്ഖാൻ

Cഓപ്പറേഷൻ വിജയ്

Dഓപ്പറേഷൻ ബ്ലൂസ്റ്റാർ

Answer:

B. ഓപ്പറേഷൻ ചെങ്കിസ്ഖാൻ

Read Explanation:

ഓപ്പറേഷൻ വിജയ്

1961ലാണ് ഇന്ത്യന്‍ സൈന്യം ഗോവ വിമോചനത്തിനായി ‘ഓപ്പറേഷന്‍ വിജയ്’ എന്ന പേരില്‍ സൈനിക നടപടികൾ ആരംഭിച്ചത്.

ഓപ്പറേഷൻ സെർച്ച് ലൈറ്റ്

1971-ൽ കിഴക്കൻ പാക്കിസ്ഥാനിൽ (ഇന്നത്തെ ബംഗ്ലാദേശ്) പാകിസ്ഥാൻ സൈന്യം നടത്തിയ ഒരു സൈനിക ഓപ്പറേഷനായിരുന്നു ഓപ്പറേഷൻ സെർച്ച്ലൈറ്റ്. 

ഓപ്പറേഷൻ ബ്ലൂസ്റ്റാർ

ജൂൺ 6, 1984. സിഖുകാർ വിശുദ്ധ ആത്മീയ കേന്ദ്രമായി കണക്കാക്കുന്ന അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രം ഒരു ഭീകരമായ സൈനിക നടപടിക്ക് സാക്ഷ്യം വഹിച്ചു - ഓപ്പറാൻ ബ്ലൂസ്റ്റാർ.


Related Questions:

ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് ആരംഭിച്ച വർഷം :

Which of the following statements is/are correct about the planning commission?

(i) The Planning Commission was constituted in 1951.

(ii) Jawaharlal Nehru was the first chairman of Planning Commission.

(iii) In 2015, the Planning Commission was replaced by the Niti Aayog.

സിംലാ കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?

താഴെ തന്നിരിക്കുന്ന തിരിച്ചറിയുക? സൂചനകളുടെ അടിസ്ഥാനത്തിൽ ശരിയായ വ്യക്തിയാരാണെന്ന്

  • 'ദി ട്രാൻസ്ഫ‌ർ ഓഫ് പവർ ഇൻ ഇന്ത്യ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
  • 1952-ൽ ഒറീസ്സയിൽ ഗവർണ്ണറായി ചുമതലയേറ്റു
  • സർദാർ പട്ടേലിനും നെഹ്റുവിനുമൊപ്പം നിർണ്ണായക പങ്കുവഹിച്ചു നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ
  • സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിൽ സെക്രട്ടറിയായി പ്രവർത്തിച്ചു
ഭാഷയുടെ അടിസ്ഥാനത്തിൽ പുനഃസംഘടന കമ്മീഷൻ സംസ്ഥാന രൂപീകരിച്ചപ്പോൾ ചെയർമാനും മറ്റ് അംഗങ്ങളും ആരെല്ലാമായിരുന്നു?