App Logo

No.1 PSC Learning App

1M+ Downloads
2025 നടന്ന പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ വ്യോമസേന നടത്തിയ വ്യോമാഭ്യാസം ഏത് ?

Aആക്രമൺ

Bവജ്രപ്രഹാർ

Cവ്യോമപ്രഹാർ

Dഇന്ദ്രധനുഷ്

Answer:

A. ആക്രമൺ

Read Explanation:

• ഇന്ത്യയുടെ റഫേൽ, സുഖോയ് വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേന നടത്തിയ വ്യോമാഭ്യാസത്തിൽ പങ്കെടുത്തത്


Related Questions:

' എയർഫോഴ്സ് അക്കാദമി ' എവിടെ സ്ഥിതി ചെയ്യുന്നു ?
2024 ൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിൻ്റെ പുതിയ അക്വാട്ടിക് സെൻഡർ ആരംഭിച്ചത് എവിടെയാണ് ?
വയനാട്ടിലെ ഉരുൾ പൊട്ടലിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് വേണ്ടി ബെയ്‌ലി പാലം നിർമ്മിച്ചത് ഇന്ത്യൻ കരസേനയുടെ ഏത് വിഭാഗമാണ് ?
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ ആദ്യമായി നിയമിതനാകുന്ന വനിതകൾ ?
കേരള ഡിജിറ്റൽ സർവ്വകലാശാല ഇന്ത്യൻ സൈന്യത്തിന് വേണ്ടി വികസിപ്പിച്ചെടുത്ത കുഴിബോംബുകൾ കണ്ടുപിടിക്കാൻ സഹായിക്കുന്ന ഡ്രോൺ ഏത് ?