മധ്യകാലഘട്ടത്തിൽ പോപ്പിനെ മത കാര്യങ്ങളിൽ സഹായിക്കുന്ന കോടതി അറിയപ്പെട്ടത് ?Aഇൻക്വിസിഷൻBസിനഡ്സ് ഓഫ് ആച്ചൺCക്യൂരിയ പ്രിമിനന്റ്Dഹോളി റോമാൻ ഇമ്പയർAnswer: C. ക്യൂരിയ പ്രിമിനന്റ് Read Explanation: പോപ്പിനെ മത കാര്യങ്ങളിൽ സഹായിക്കുന്ന കോടതി "ക്യൂരിയ പ്രിമിനന്റ്" എന്ന പേരിൽ അറിയപ്പെടുന്നു. ജപ്പാനിൽ സാമുറായിമാരും ഇന്ത്യയിൽ സാമന്തൻമാരും റഷ്യയിൽ കുലാക്കുകളും ചൈനയിൽ തച്ചാൻമാരും ഫ്യൂഡൽ പ്രഭുക്കൻമാരായിരുന്നു.ആദ്യസന്യാസിമഠം ഈജിപ്തിലാണ് സ്ഥാപിക്കപ്പെട്ടത്. ഇറ്റലിയിലെ മോണ്ടി കാസിനോയിൽ സന്യാസി മഠം സ്ഥാപിച്ച ബെനഡിക്ട് പുണ്യവാളനാണ് സന്യാസമഠം പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്. ബർണാഡിന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഷ്യൻ സന്യാസിമാർ വെള്ള സന്യാസിമാർ എന്നറിയപ്പെടുന്നു. Read more in App