App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കമ്പ്യൂട്ടർ?

ATIFRAC

BPARAM 1000

CUNIVAC

DHEC2M

Answer:

A. TIFRAC

Read Explanation:

  • 1955ൽ കൊൽക്കത്തയിലെ ഇന്ത്യൻ സ്റ്റാറ്റിറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഇന്ത്യയിലെ ആദ്യത്തെ കമ്പ്യൂട്ടർ സ്ഥാപിച്ചത്

    പേര് - HEC2M

    ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കമ്പ്യൂട്ടർ - TIFRAC- Tata Institute of Fundamental Research Automatic Calculator


Related Questions:

Founder of Yahoo is
Which among the following is NOT an External Hardware?
Full Form for EBCDIC
Which among the following is a special purpose key?
father of computer is