App Logo

No.1 PSC Learning App

1M+ Downloads
ഇനിപ്പറയുന്നവയിൽ ഏതാണ് ഡിജിറ്റൽ കമ്പ്യൂട്ടറുകളുടെ വിഭാഗത്തിൽ വരാത്തത്

Aമൈക്രോ കമ്പ്യൂട്ടറുകൾ

Bമിനി കമ്പ്യൂട്ടറുകൾ

Cസൂപ്പർ കമ്പ്യൂട്ടറുകൾ

Dഹൈബ്രിഡ് കമ്പ്യൂട്ടറുകൾ

Answer:

D. ഹൈബ്രിഡ് കമ്പ്യൂട്ടറുകൾ

Read Explanation:

ഡിജിറ്റൽ കമ്പ്യൂട്ടർ

  • ബൈനറി നമ്പർ സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടറാണിത്.

ഡിജിറ്റൽ കമ്പ്യൂട്ടറിനെ നാല് തരത്തിലാണ് തരംതിരിച്ചിരിക്കുന്നത്.

1.മൈക്രോ കമ്പ്യൂട്ടർ

2.മിനി കമ്പ്യൂട്ടർ

3.മെയിൻഫ്രെയിം കമ്പ്യൂട്ടർ

4.സൂപ്പർ കമ്പ്യൂട്ടർ


Related Questions:

സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള നയങ്ങളുടെ മാതൃകാ രൂപം ?
A set of actions performed by the computer to convert data into information is called
Language used in fourth generation computers is
___ keys include the Letter keys (a-z) & digit keys (0-9) which generally give the same layout as that of typewriter
Which of the following is not a part of CPU?