Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് നിർമാണശാല ഏത് ?

Aവിശ്വേശ്വരയ്യ അയേൺ ആൻഡ് സ്റ്റീൽ വർക്‌സ് ലിമിറ്റഡ് (VISL)

Bഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, ഭിലായ്

Cഇന്ത്യൻ അയേൺ ആൻഡ് സ്റ്റീൽ കമ്പനി (IISCO)

Dടാറ്റ ഇരുമ്പുരുക്ക് കമ്പനി (TISCO)

Answer:

A. വിശ്വേശ്വരയ്യ അയേൺ ആൻഡ് സ്റ്റീൽ വർക്‌സ് ലിമിറ്റഡ് (VISL)

Read Explanation:

വിശ്വേശ്വരയ്യ ഇരുമ്പുരുക്ക് ശാല സ്ഥിതി ചെയ്യുന്നത് കർണാടകയിലാണ്

 ഇത് പൊതുമേഖലയിലെ ആദ്യത്തെ ഇരുമ്പുരുക്ക് ശാലയാണ്

 1923 ലാണ് ഇത് സ്ഥാപിച്ചത്

 ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായ ശാല ആരംഭിച്ചത് തമിഴ്നാട്ടിലെ പോർട്ടോ നോവോയിൽ ആണ്.

 ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പുരുക്ക് കമ്പനി സ്ഥാപിതമായത് പശ്ചിമബംഗാളിലെ കുൾട്ടിയിലാണ്.


Related Questions:

താഴെ പറയുന്നവയിൽ സുഗന്ധവിളയല്ലാത്തതേത് ?
ഇരുമ്പയിര് കയറ്റുമതിയിൽ ഇന്ത്യയുടെ സ്ഥാനമെത്ര ?
താരാപ്പൂർ ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
കൈഗ ആണവോർജനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
ഏത് തരം കൽക്കരിയാണ് തമിഴ്നാട്ടിലെ നെവേലിയിൽ കാണപ്പെടുന്നത് ?