Challenger App

No.1 PSC Learning App

1M+ Downloads
പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണേത് ?

Aചുവന്ന മണ്ണ്

Bകറുത്ത മണ്ണ്

Cപർവത മണ്ണ്

Dമരുഭൂമി മണ്ണ്

Answer:

B. കറുത്ത മണ്ണ്

Read Explanation:

  • യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്നത് - പരുത്തി 
  • പരുത്തിയുടെ ശാസ്ത്രീയ നാമം - ഗോസിപിയം ഹിർസുട്ടം 
  • പരുത്തി കൃഷിക്ക് അനുയോജ്യമായ മണ്ണ് - കറുത്ത മണ്ണ് 
  • കറുത്ത മണ്ണ്  അറിയപ്പെടുന്ന മറ്റ് പേരുകൾ - റിഗർ മണ്ണ് , കറുത്ത പരുത്തി മണ്ണ് 
  • പരുത്തി കൃഷിക്ക് അനുയോജ്യമായ താപനില - 20°C മുതൽ 30°C  വരെ 
  • മഞ്ഞുവീഴ്ചയില്ലാത്ത വളർച്ചാകാലവും ചെറിയ തോതിൽ വാർഷിക വർഷപാതവും പരുത്തി കൃഷിക്ക് ആവശ്യമാണ് 
  • പരുത്തി ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം - മഹാരാഷ്ട്ര 
  • ഇന്ത്യയിലെ ഏറ്റവും വലിയ കൃഷി അധിഷ്ഠിത വ്യവസായം - പരുത്തിത്തുണി വ്യവസായം 
  • ഇന്ത്യയിലെ ഏറ്റവും പ്രധാന പരുത്തി തുണി ഉൽപാദന കേന്ദ്രം - മുംബൈ 
  • കോട്ടണോപോളിസ് എന്നറിയപ്പെടുന്ന നഗരം - മുംബൈ 

Related Questions:

എത്ര സെൻറ്റിമീറ്റർ മഴ കിട്ടുന്നിടമാണ് ചണം കൃഷിക്ക് അനുയോജ്യം ?
സംസ്ഥാന ഹൈവേയുടെ നിർമാണ ചുമതലയാർക്ക് ?
Which is the largest public sector undertaking in India?

ഇന്ത്യയിലെ പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ക്ക് ഇന്ന് വളരെയേറെ പ്രാമുഖ്യം നല്‍കുന്നതെന്തുകൊണ്ട്?

1.പുനഃസ്ഥാപിക്കാന്‍ കഴിയുന്നു 

2.ചെലവ് കുറവ് 

3.പരിസ്ഥിതി പ്രശ്നങ്ങള്‍‌ സൃഷ്ടിക്കുന്നില്ല 

ഏത് തരം കൽക്കരിയാണ് തമിഴ്നാട്ടിലെ നെവേലിയിൽ കാണപ്പെടുന്നത് ?