App Logo

No.1 PSC Learning App

1M+ Downloads
ഒരു ഇന്ത്യൻ ഭാഷയിൽ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ആദ്യ പത്രം ഏത് ?

Aകേരള കൗമുദി

Bബോംബെ സമാചാർ

Cസംവാദ് കൗമുദി

Dസമാചാർ ദർപൺ

Answer:

D. സമാചാർ ദർപൺ

Read Explanation:

ബംഗാളി ഭാഷയിൽ 1818 ൽ പ്രസിദ്ധീകരണം ആരംഭിച്ച പത്രമാണ് ഇത്


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ ദിനപത്രങ്ങൾ പുറത്തിറക്കുന്നത് ?
ബംഗാൾ ഗസെറ്റ് പത്രം തുടങ്ങിയ സംസ്ഥാനം ഏതാണ് ?
ബംഗാൾ ഗസറ്റ് പ്രസിദ്ധീകരിച്ചത് ഏത് ഭാഷയിലായിരുന്നു ?
ഇന്ത്യയിൽ വാർത്താ ഏജൻസികളുടെയും വാർത്താ പ്രസിദ്ധീകരണങ്ങളുടെയും നിലവാരം ഉയർത്താനായി സ്ഥാപിച്ച സ്ഥാപനം ഏത് ?

ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക

  1. യങ് ഇന്ത്യ, ഹരിജൻ - ദാദാഭായ് നവറോജി 
  2. കേസരി, മറാത്ത - ബാലഗംഗാധര തിലക്
  3. വോയ്സ് ഓഫ് ഇന്ത്യ - സുരേന്ദ്രനാഥ് ബാനർജി
  4. വന്ദേമാതരം - ലാലാ ലജ്പത് റായ്