App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ വിമാനക്കമ്പനിയായ ടാറ്റ എയർലൈൻസ് തുടക്കം കുറിച്ച ആദ്യ സർവീസ്

Aമുംബൈ--ദില്ലി

Bകൊൽക്കത്ത--ചെന്നൈ

Cകറാച്ചി--മുംബൈ

Dദില്ലി--ബാംഗ്ലൂർ

Answer:

C. കറാച്ചി--മുംബൈ

Read Explanation:

1912-ൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള ആദ്യത്തെ അന്താരാഷ്ട്ര വിമാനം ലണ്ടനിൽ നിന്ന് കറാച്ചിയിലേക്കും അവിടെനിന്ന് ഡൽഹിയിലേക്കും സർവീസ് നടത്തി. ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ വിമാനക്കമ്പനിയായ ടാറ്റ എയർലൈൻസ് 1932-ൽ കറാച്ചി മുതൽ മുംബൈവരെ ആദ്യ സർവീസ് നടത്തി. ഇന്ത്യയിലെ ആദ്യത്തെ വിമാനത്താവളം മുംബൈയിലെ ജുഹുവിലാണ്.


Related Questions:

താഴെ പറയുന്നവയിൽ അച്ചടിയന്ത്രം കണ്ടുപിടിച്ചത് ആരാണ് ?
അച്ചടിയന്ത്രം കണ്ടുപിടിച്ച ജൊഹനാസ് ഗുട്ടൻബെർഗ് ഏതു രാജ്യക്കാരനായിരുന്നു ?
ഏത് രാജ്യത്തിലാണ് ആദ്യമായി റെയിൽവേ സംവിധാനം ആരംഭിച്ചത്?
കേരളത്തിലെ ആദ്യത്തെ റെയിൽപാത നിലവിൽ വന്ന വർഷം
ഈജിപ്തിൽ രൂപംകൊണ്ട ലിപി