വാഹനം എന്ന പദത്തിന്റെ അർഥംAവഹിച്ചുകൊണ്ടു പോകുന്ന ഉപകരണംBവഹിക്കുന്ന ഉപകരണംCവഹിച്ചു നടത്താനുള്ള ഉപകരണംDവഹിക്കാനുള്ള ഉപകരണംAnswer: A. വഹിച്ചുകൊണ്ടു പോകുന്ന ഉപകരണം Read Explanation: “വഹിച്ചുകൊണ്ടു പോകുന്ന ഉപകരണം' എന്നാണ് വാഹനം എന്ന പദത്തിന്റെ അർഥം. മനുഷ്യർ സഞ്ചാരത്തിനായും ചരക്കുകൾ ( കൊണ്ടുപോകുന്നതിനായും ഉപയോഗി ക്കുന്ന യാന്ത്രിക യാന്ത്രികേതര സംവിധാന ങ്ങളാണ് വാഹനങ്ങൾ.Read more in App