Challenger App

No.1 PSC Learning App

1M+ Downloads
ഒളിംപിക്സിലെ ആദ്യ ടീം മത്സരയിനം?

Aഹോക്കി

Bഫുട്ബോൾ

Cക്രിക്കറ്റ്

Dടെന്നീസ്

Answer:

B. ഫുട്ബോൾ

Read Explanation:

  • ഒളിമ്പിക്സിലെ ആദ്യ ടീം മത്സര ഇനം- ഫുട്ബോൾ.
  • ഒളിമ്പിക്സ് ഗീതം ആദ്യമായി ആരംഭിച്ച ഒളിമ്പിക്സ് -ഏതൻസ് ഒളിമ്പിക്സ്(1896 )
  • ഒളിമ്പിക്സ് മുദ്രാവാക്യം ആദ്യമായി ഉൾപ്പെടുത്തിയ ഒളിമ്പിക്സ് -പാരീസ് ഒളിമ്പിക്സ് (1924) 
  • വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിമ്പിക്സ് -പാരീസ് ഒളിമ്പിക്സ്(1900)

Related Questions:

International Olympics Committee was formed in which year ?
2019 ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനൽ മൽസരത്തിൽ ഇന്ത്യയെ പരാജയപ്പെടുത്തിയ രാജ്യം ഏത് ?
നാറ്റ് വെസ്റ്റ് ട്രോഫി,ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കഴിഞ്ഞ സീസണിലെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള 'ഫിഫ ദ ബെസ്റ്റ്' പുരസ്ക്കാരം 2025 നേടിയത്?
താഴെ പറയുന്നവയിൽ ഒളിംപിക്‌സിൽ പങ്കെടുത്തിട്ടില്ലാത്ത കായിക താരം ആര് ?