Challenger App

No.1 PSC Learning App

1M+ Downloads
ശിശുനാഗരാജവംശത്തിന്റെ ഏറ്റവും വലിയ നേട്ടം ?

Aമഗധ വിഭജിച്ചെടുത്തു

Bപഞ്ചാല വിട്ടുകൊടുത്തു

Cഅവന്തി പിടിച്ചെടുത്തു

Dകോശലം പിടിച്ചെടുത്തു

Answer:

C. അവന്തി പിടിച്ചെടുത്തു

Read Explanation:

ശിശുനാഗരാജവംശം

  • ഹര്യങ്കരാജവംശത്തിനുശേഷം മഗധം ഭരിച്ച രാജവംശം - ശിശുനാഗരാജവംശം (ബി.സി. 413 - 362)

  • ശിശുനാഗരാജവംശത്തിന്റെ സ്ഥാപകൻ - ശിശുനാഗൻ

  • രാജഗൃഹത്തിൽ നിന്നും വൈശാലിയിലേക്ക് തലസ്ഥാനം മാറ്റിയ ശിശുനാഗരാജാവ് - ശിശുനാഗൻ

  • ശിശുനാഗരാജവംശത്തിന്റെ ഏറ്റവും വലിയ നേട്ടം - അവന്തി പിടിച്ചെടുത്തു

  • പാടലിപുത്രം തലസ്ഥാനമാക്കിയ ശിശുനാഗ രാജാവ് - കാലശോകൻ

  • രണ്ടാം ബുദ്ധമത സമ്മേളനം നടന്നത് ആരുടെ ഭരണകാലത്തായിരുന്നു - കാലശോകൻ ബി.സി. 383 - ൽ

  • രണ്ടാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം - വൈശാലി, അദ്ധ്യക്ഷൻ - സഭാകാമി

  • 'കാകവർണ്ണൻ' എന്ന് കൂടി പേരുള്ള രാജാവ് - കാലശോകൻ

  • ശിശുനാഗരാജ വംശത്തിലെ അവസാനത്തെ രാജാവ് - മഹാനന്ദൻ

  • മഹാനന്ദനെ മഹാപത്മാനന്ദൻ (ഉഗ്രസേനൻ) എന്ന യോദ്ധാവ് സ്ഥാനഭ്രഷ്ടനാക്കി

  • മഹാപത്മാനന്ദൻ മഹാനന്ദന്റെ മകനായിരുന്നു എന്ന് പുരാണങ്ങളിൽ പറയുന്നു.


Related Questions:

ഹര്യങ്ക രാജവംശം അതിന്റെ പ്രൗഢിയുടെ ഉച്ചകോടിയിലെത്തിയത് ആരുടെ ഭരണകാലത്തായിരുന്നു ?
നന്ദരാജവംശത്തിലെ രാജാക്കന്മാർ അറിയപ്പെട്ടിരുന്ന പേര് ?
'സേനാപതി' എന്ന സ്ഥാനപ്പേര് സ്വീകരിച്ച മഗധ രാജാവ്‌?
BC 483 ൽ ഒന്നാം ബുദ്ധമത സമ്മേളനം വിളിച്ചു ചേർത്ത ഭരണാധികാരി ആരാണ് ?
Which was the most powerful janapadas?