Challenger App

No.1 PSC Learning App

1M+ Downloads
2020 ന്റെ ലോക തണ്ണീർത്തട ദിനത്തിന്റെ പ്രധാനപ്പെട്ട തീം ?

Aവെറ്റ് ലാൻഡ് ആൻഡ് ക്ലൈമറ്റ്

Bവെറ്റ് ലാൻഡ് ആൻഡ് ബയോ ഡൈവേഴ്സിറ്റി

Cവെറ്റ് ലാൻഡ് ആൻഡ് ഗ്രീനറി

Dഇവയൊന്നുമല്ല

Answer:

B. വെറ്റ് ലാൻഡ് ആൻഡ് ബയോ ഡൈവേഴ്സിറ്റി

Read Explanation:

  •  ലോക തണ്ണീർത്തട ദിനം ഫെബ്രുവരി 2 (1997 മുതൽ ആചരിക്കുന്നു.)

  • റംസാർ കൺവൻഷൻ അമ്പതാം വാർഷികം ആചരിച്ചത് -2021

  •  ഉടമ്പടി ഒപ്പുവച്ച വർഷം -1971 ഫെബ്രുവരി 2 ന്

  •  റംസാർ ഉടമ്പടി നിലവിൽവന്നത് -1975 ഡിസംബർ 21.

  •  നിലവിൽ ഇന്ത്യയിലെ റംസാർ സൈറ്റുകളുടെ എണ്ണം -91


Related Questions:

അന്താരാഷ്ട്ര ജലദിനം ?
ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ ഭൂമിയിലെ ഓക്‌സിജന്റെ എത്ര ശതമാനം നൽകുന്നു?
2024 ജനുവരിയിൽ പുറത്തുവിട്ട സ്നോ ലെപ്പേർഡ് അസ്സസ്മെൻറ് ഇൻ ഇന്ത്യ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ആകെ ഹിമപ്പുലികളുടെ എണ്ണം എത്ര ?
2022 ലെ (നാലാമത്) ദേശീയ ജല പുരസ്‌കാരം നേടിയ കേരളത്തിലെ പഞ്ചായത്ത് ഏത് ?
Bhitarkanika National Park, sometimes seen in news is situated in which Indian state ?