2026 ജനുവരിയിൽ കെ എസ് ഇ ബി യിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിന് വിജിലൻസ് വകുപ്പ് നടത്തിയ പരിശോധന ?
Aഓപ്പറേഷൻ വൈദ്യുതി
Bഓപ്പറേഷൻ മിന്നൽ
Cഓപ്പറേഷൻ മെയിൻ ലൈൻ
Dഓപ്പറേഷൻ ഷോർട് സർക്യൂട്ട്
Aഓപ്പറേഷൻ വൈദ്യുതി
Bഓപ്പറേഷൻ മിന്നൽ
Cഓപ്പറേഷൻ മെയിൻ ലൈൻ
Dഓപ്പറേഷൻ ഷോർട് സർക്യൂട്ട്
Related Questions:
ഗ്രാമസഭകളുടെ അധികാരം അല്ലാത്തത് ഏത് ?
i) ഗുണഭോക്തൃ പട്ടിക അംഗീകരിക്കുക
ii) വോട്ടർ പട്ടിക പുതുക്കുക
iii) വികസന ആസൂത്രണത്തിനുള്ള നിർദ്ദേശങ്ങൾ നൽകുക
iv) വാർഡിലെ വോട്ടർ പട്ടികയിൽ തിരുത്തലുകൾ വരുത്തുക