Challenger App

No.1 PSC Learning App

1M+ Downloads
യഹൂദ നിയമ സംഹിത അറിയപ്പെട്ടിരുന്നത് ?

Aമൈസൈനിക് കോഡ്

Bഡ്യൂറ്റെറെനോമിക് കോഡ്

Cബാബിലോണിയൻ കോഡ്

Dസോളോണിക് ലോ

Answer:

B. ഡ്യൂറ്റെറെനോമിക് കോഡ്

Read Explanation:

  • യഹൂദരുടെ ആദ്യ രാജാവ് സാൾ ആയിരുന്നു. ഏറ്റവും പ്രസിദ്ധൻ ബുദ്ധിമാനായ സോളമൻ എന്നറിയപ്പെട്ട രാജാവായിരുന്നു. ദാവീദ് യുദ്ധവീരനായ രാജാവായിരുന്നു. 

  • യഹൂദരെ തടവിലാക്കി ബാബിലോണിയയിലേക്ക് കൊണ്ടുപോയത് നെബുക്കദ് നെസ്സർ എന്ന കാൽഡിയൻ രാജാവാണ്. ഇത് ബാബിലോണിയൻ ബന്ധനം എന്നറിയപ്പെട്ടു.

  • ഡ്യൂറ്റെറെനോമിക് കോഡ് എന്നാണ് യഹൂദ നിയമ സംഹിത അറിയപ്പെടുന്നത്.

  • ജോബിന്റെ പുസ്തകം (Book of Job) ഏറ്റവും പ്രധാന യഹൂദ സാഹിത്യ സൃഷ്ടിയാണ്. 


Related Questions:

അച്ചടിയന്ത്രം കണ്ടുപിടിച്ചത് ?
വിശുദ്ധ റോമാ സാമ്രാജ്യ പദവി റദ്ദു ചെയ്ത ഭരണാധികാരി ആര് ?
ടോക്കുഗുവ ഷോഗണേറ്റുകളുടെ ഭരണം അവസാനിപ്പിച്ച് മെയ്ജിയുടെ ഭരണം പുനഃസ്ഥാപിച്ച വർഷം ?
രസതന്ത്രത്തിനും ഊർജ്ജതന്ത്രത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ ടോറിസെല്ലി ആരുടെ ശിഷ്യനായിരുന്നു ?
അബ്ബാസികളുടെ പ്രശസ്തനായ രാജാവ് ?