കുത്തംകുളം സമരം പ്രധാനമായും എന്തിനായാണ് നടന്നത്?Aഭൂമിയുടമസ്ഥാവകാശംBപൊതുകുളം ഉപയോഗിക്കാനുള്ള അവകാശംCക്ഷേത്രപ്രവേശനംDവിദ്യാഭ്യാസാവകാശംAnswer: B. പൊതുകുളം ഉപയോഗിക്കാനുള്ള അവകാശം Read Explanation: • ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് ചുറ്റുമുള്ള വഴികളിലൂടെ അയിത്തജാതിക്കാർക്ക് (താഴ്ന്ന ജാതിക്കാർക്ക്) സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കാത്ത ജാതിഭീകരതയ്‌ക്കെതിരെയാണ് കുട്ടംകുളം സമരം (1946) പ്രധാനമായും നടന്നത്.Read more in App