Challenger App

No.1 PSC Learning App

1M+ Downloads
സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് ഇന്ത്യയുടെ പ്രധാന ജീവിതോപാധി എന്തായിരുന്നു ?

Aകൃഷി

Bവ്യവസായം

Cകച്ചവടം

Dഖനനം

Answer:

A. കൃഷി

Read Explanation:

കോളനിക്കാലത്തെ താഴ്ന്ന സാമ്പത്തിക വികസനം

  • ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പ് ഇന്ത്യക്ക്

    സ്വതന്ത്രമായ ഒരു സമ്പദ്ഘടനയാണ് ഉണ്ടായിരുന്നത്.

  • കൃഷിയായിരുന്നു ജനങ്ങളുടെ പ്രധാനജീവിതോപാധി.

  • പരുത്തി, പട്ടു തുണിത്തരങ്ങൾ, ലോഹം, അമൂല്യമായ

    രത്നങ്ങൾ തുടങ്ങിയ കരകൗശലവ്യവസായങ്ങൾ

    ഉയർന്ന പുരോ ഗതി കൈവരിച്ചിരുന്നു.


Related Questions:

ബ്രിട്ടീഷ് അധിനിവേശത്തിന് മുമ്പ് ഇന്ത്യയിൽ പുരോഗതി കൈവരിച്ചിരുന്ന കരകൗശല വ്യവസായങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി വരെ രാജ്യത്തിന്റെ മൊത്തം യഥാർത്ഥ ഉൽപന്ന (Aggregate Real Output) വളർച്ചാനിരക്ക് എത്ര ശതമാനത്തിൽ താഴെയായിരുന്നു ?
ഇന്ത്യക്കാരുടെ അധീനതയിലുണ്ടായിരുന്ന പരുത്തി വ്യവസായ ശാലകൾ പ്രധാനമായും ആരംഭിച്ചത് എവിടെയായിരുന്നു?
ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യൻ കരകൗശല വ്യവസായങ്ങളുടെ തകർച്ചയുടെ പ്രധാന ഫലങ്ങൾ എന്തായിരുന്നു?
ബ്രിട്ടീഷ് ഭരണകാലത്തെ വിദേശവ്യാപാരത്തിൻ്റെ പ്രത്യേക ലക്ഷ്യം എന്തായിരുന്നു?