Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ചതിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?

Aപ്രാദേശിക സ്വാതന്ത്ര്യ പ്രക്ഷോഭങ്ങൾക്ക് പിന്തുണ

Bദേശീയതലത്തിലുള്ള ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഏകീകരണം

Cസാമ്പത്തിക പരിഷ്കാരങ്ങൾ നടപ്പാക്കൽ

Dവിദേശ കച്ചവട വളർച്ച

Answer:

B. ദേശീയതലത്തിലുള്ള ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഏകീകരണം

Read Explanation:

പ്രാദേശിക സ്വഭാവമുള്ള സംഘടനകളിൽ നിന്ന് വിഭിന്നമായി ദേശീയതലത്തിൽ ഒരു സംഘടന ഉയർന്നുവന്നത് 1885 ൽ രൂപീകൃതമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ്. അതോടെ ദേശീയതലത്തിൽ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് ഒരു സംഘടിതമാനം കൈവന്നു.


Related Questions:

പോക്സോ കേസുകൾ സംബന്ധിച്ച ചൈൽഡ് വെൽഫെയർ പോലീസ് ഓഫീസർ (CWPO) യുടെ പ്രധാന ചുമതല എന്താണ്?
"വിദ്യാഭ്യാസ അവകാശ നിയമം" എപ്പോഴാണ് പ്രാബല്യത്തിൽ വന്നത്?
ഭരണഘടന ഭേദഗതി ചെയ്യാനുള്ള അധികാരം പാർലമെൻ്റിനാണ് എന്ന് പ്രതിപാദിക്കുന്ന വകുപ്പ് ഏത്?
പോക്സോ ആക്ട് 2012-ന്റെ അടിസ്ഥാനത്തിൽ, കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം എങ്ങനെ നടപ്പാക്കപ്പെടുന്നു?
ഭരണഘടനാ നിർമ്മാണസഭ രൂപീകരിക്കപ്പെട്ട വർഷം ഏതാണ്?