Challenger App

No.1 PSC Learning App

1M+ Downloads
ചോളരാജ്യത്തിലെ ജനങ്ങളുടെ പ്രധാന തൊഴിൽ എന്തായിരുന്നു?

Aഹസ്തകല

Bവ്യാപാരം

Cകൃഷി

Dമത്സ്യബന്ധനം

Answer:

C. കൃഷി

Read Explanation:

  • ചോളരാജ്യത്തിലെ ഭൂരിഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ചായിരുന്നു ജീവിച്ചിരുന്നത്.

  • അവിടെ അവർ ഭക്ഷ്യധാന്യങ്ങൾ, പഴവർഗങ്ങൾ, പയർവർഗങ്ങൾ, കരിമ്പ്, വെറ്റില, അടയ്ക്ക, ഇഞ്ചി, മഞ്ഞൾ, വിവിധതരം പൂക്കൾ എന്നിവ കൃഷി ചെയ്തു.


Related Questions:

ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണഭാഷ പേർഷ്യനു പകരം ഇംഗ്ലീഷ് ആക്കിയത്?
'സ്വർഗത്തിൽ ജനിച്ച യോദ്ധാവ്' എന്നറിയപ്പെടുന്ന ബ്രിട്ടീഷ് ഗവർണർ ജനറൽ ആര് ?
ഇന്ത്യയെ വിഭജിക്കുന്നതിനുള്ള ബാൾക്കൻ പ്ലാൻ നിർദേശിച്ചത്.?

1) ഇന്ത്യയിൽ സിവിൽ സർവീസിന് തുടക്കം കുറിച്ച ഗവർണർ ജനറൽ  

2) രണ്ടു പ്രാവശ്യം ഗവർണർ ജനറലായ വ്യക്തി

3) ഇന്ത്യയിലെ രണ്ടാമത്തെ ഗവർണർ ജനറൽ 

മുകളിൽ പറഞ്ഞ പ്രസ്താവനകൾ ഏത് ഗവർണർ ജനറലുമായി ബന്ധപ്പെട്ടതാണ് ? 

1878 ൽ ഇന്ത്യയിൽ ആയുധ നിയമം നടപ്പിലാക്കിയ വൈസ്രോയി ആര് ?