App Logo

No.1 PSC Learning App

1M+ Downloads
ഇ.കെ. ജാനകി അമ്മാളിന്റെ പ്രധാന ഗവേഷണ മേഖലയെന്തായിരുന്നു?

Aവൈദ്യശാസ്ത്രം

Bസസ്യശാസ്ത്രം

Cരസതന്ത്രം

Dഭൗതികശാസ്ത്രം

Answer:

B. സസ്യശാസ്ത്രം

Read Explanation:

ഇ.കെ. ജാനകി അമ്മാൾ (1897-1984)

  • കേരളത്തിലെ തലശ്ശേരിയിൽ ജനിച്ച വിശ്വപ്രസിദ്ധയായ സസ്യശാസ്ത്രജ്ഞ.

  • കോയമ്പത്തൂരിലെ കരിമ്പ് ഗവേഷണ കേന്ദ്രത്തിൽ അത്യുൽപാദന ശേഷിയുള്ള സങ്കരയിനം കരിമ്പ് വികസിപ്പിച്ചു.

  • ബൊട്ടാണിക്കൽ സർവെ ഓഫ് ഇന്ത്യയുടെ ആദ്യ ഡയറക്ടർ ജനറൽ.

  • 1977 ൽ രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.


Related Questions:

പാരാലിമ്പിക്സ് എന്താണ്?
അനുച്ഛേദം 15 പ്രകാരം ഇന്ത്യയിലെ പൗരന്മാർക്കെതിരായി എന്തിന്റെ അടിസ്ഥാനത്തിൽ വിവേചനം പാടില്ല എന്ന് ഭരണഘടന ഉറപ്പാക്കുന്നു
2020 ൽ നഞ്ചിയമ്മയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ഏത് വിഭാഗത്തിൽ ആണ്?
പെൺകുട്ടികൾക്കായി ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ച വിദ്യാലയം എവിടെ സ്ഥിതി ചെയ്യുന്നു
ഇന്ത്യയിലെ ബൊട്ടാണിക്കൽ സർവെയുടെ ആദ്യ ഡയറക്ടർ ജനറലായി പ്രവർത്തിച്ച വ്യക്തി ആരാണ്?