App Logo

No.1 PSC Learning App

1M+ Downloads
ഡോ. പുന്നൻ ലൂക്കോസ് ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എന്ത് ബിരുദം നേടിയായിരുന്നു?

Aഎം.എ

Bഎം.ബി.ബി.എസ്.

Cബി.ഡി.എസ്

Dബി.എ

Answer:

B. എം.ബി.ബി.എസ്.

Read Explanation:

സർവകലാശാലകൾ സ്ത്രീകൾക്ക് എം.ബി.ബി.എസ്. പ്രവേശനം നൽകാത്തതിനാൽ ലണ്ടൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് അവർ ആ ബിരുദം കരസ്ഥമാക്കി


Related Questions:

പണ്ഡിത രമാഭബായിയുടെ പ്രധാന പ്രവർത്തന മേഖല ഏത്?
ദളിത് എന്ന പദം ആദ്യമായി ഉപയോഗിച്ചതാര്
ഡോ. എ. അയ്യപ്പന്റെ ജനനസ്ഥലം എവിടെയാണ്?
അരികുവൽക്കരണത്തിന്റെ ഉദാഹരണം ചുവടെയുള്ളവയിൽ ഏതാണ്?
അരികുവൽക്കരണത്തിന് കാരണം എന്താണ്?