App Logo

No.1 PSC Learning App

1M+ Downloads
നെയ്തൽ ഭൂപ്രകൃതി പ്രദേശത്ത് ഉണ്ടായിരുന്ന ആളുകളുടെ ഉപജീവനമാർഗ്ഗം എന്തായിരുന്നു ?

Aആടുമാടുകളെ മേച്ച്

Bകൃഷി ചെയ്ത്

Cവനവിഭവ ശേഖരണം

Dമത്സ്യബന്ധനം

Answer:

D. മത്സ്യബന്ധനം


Related Questions:

ദേശീയ ജനസംഖ്യ രജിസ്റ്റർ രൂപീകരിച്ച സെൻസസ് നടന്ന വർഷം ഏത് ?
ജർമ്മൻ സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ കേന്ദ്രം ?
ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ദ്രാവിഡ ഭാഷ ?
ഇന്ത്യൻ പോലീസ് സംവിധാനത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ?
ഇന്ത്യയിൽ ആദ്യമായി സിവിൽ സർവീസ് പരീക്ഷ നടന്ന വർഷം ?