1998 ൽ അൽക്വയ്‌ദ ടാൻസാനിയയിലെ ദർ ഇസ്ലാം , കെനിയയിലെ നെയ്‌റോബി എന്നിവടങ്ങളിലുള്ള U S എംബസിക്കെതിരെ ആക്രമണം നടത്തിയതിന് പ്രകാരമാണ് അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ പ്രഖ്യാപിച്ച സൈനിക നടപടി ഏതാണ് ?
Aഓപ്പറേഷൻ ധൻബെ
Bഓപ്പറേഷൻ ഇൻഫിനിറ്റ് റീച്ച്
Cഓപ്പറേഷൻ ഓർട്സക്
Dഓപ്പറേഷൻ ഫിബ്രിഗ്ലെക്സ്