Challenger App

No.1 PSC Learning App

1M+ Downloads
മകരകൊയ്ത്ത് എന്ന കവിതയ്ക്ക് വൈലോപ്പിള്ളി ആദ്യം നല്‌കിയ പേരെന്ത് ?

Aകന്നിക്കൊയ്ത്ത്

Bകുടിയൊഴിക്കൽ

Cകിഞ്ചിച്ഛേഷം

Dഇവനെക്കൂടി

Answer:

C. കിഞ്ചിച്ഛേഷം

Read Explanation:

  • 'കെട്ട ജീവിതം ഉണ്ടെനിക്കെന്നാൽ മറ്റൊരു കാവ്യജീവിതം മന്നിൽ' - കൂടിയൊഴിക്കൽ

  • വൈലോപ്പിള്ളിയെക്കുറിച്ച് സച്ചിദാനന്ദൻ രചിച്ച കവിത - ഇവനെക്കൂടി

  • 'ആകുലം മർത്ത്യമാനസം ധീരം ആകിലും കാലമെത്രമേൽ ക്രൂരം' - കന്നിക്കൊയ്ത്ത്


Related Questions:

നമ്പ്യാരും തുള്ളൽ സാഹിത്യവും എഴുതിയത് ?
താഴെപറയുന്നവയിൽ ജി. ശങ്കരക്കുറുപ്പിന്റെ പ്രസിദ്ധമായ കൃതികൾ ഏതെല്ലാം?
"അതിൻറെ കാതിന്മേൽ/ കടലിരമ്പീലാതിരതുളുമ്പീല" - കവിതയേത്?
ചെറുശ്ശേരി ശബ്ദം പുനത്തിന്റെ പര്യായമാണ് എന്ന് അഭിപ്രായപ്പെട്ടത് ആര് ?
കേരളോദയം മഹാകാവ്യം രചിച്ചത് ?