Challenger App

No.1 PSC Learning App

1M+ Downloads
ചെറുശ്ശേരി ശബ്ദം പുനത്തിന്റെ പര്യായമാണ് എന്ന് അഭിപ്രായപ്പെട്ടത് ആര് ?

Aഅപ്പൻ തമ്പുരാൻ

Bപി ഗോവിന്ദപ്പിള്ള

Cകുണ്ടൂർ നാരായണമേനോൻ

Dചേലനാട്ട് അച്യുതമേനോൻ

Answer:

A. അപ്പൻ തമ്പുരാൻ

Read Explanation:

  • കൃഷ്ണഗാഥയിലെ ഭക്തൻ അതിലെ കവിക്കു കീഴടങ്ങിയിരിക്കുന്നു

    ഡോ. ചേലനാട്ട് അച്ചുതമേനോൻ

  • ഉത്തര കേരളത്തിൽ ചെറുശ്ശേരി ഇല്ലം എന്നൊരില്ലം ഉണ്ടായിരുന്നതായും അവിടുത്തെ പ്രതിഭാധനനായ ഒരു നമ്പൂതിരിയാണ് കൃഷ്ണഗാഥ രചിച്ചതെന്നും അഭിപ്രായപ്പെട്ടത് പി. ഗോവിന്ദപ്പിള്ളയാണ്

  • ചെറുശ്ശേരി എന്നത് ഗ്രന്ഥനാമം ആണെന്ന് അഭിപ്രായപ്പെട്ടത് കുണ്ടൂർ നാരായണമേനോൻ ആണ്.


Related Questions:

ബക്തിന്റെ കാർണിവൽ തിയറി ആവിഷ്കരിച്ചിരിക്കുന്ന ഡോ.കെ.എൻ.ഗണേഷിന്റെ കൃതി ?
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഷേക്സ്പിയർ നാടകങ്ങൾ ഏതെല്ലാം ?
രാമചരിതത്തിൻ്റെ പ്രാധാന്യം ആദ്യം കണ്ടറിഞ്ഞ കവി?
ചന്ദ്രോത്സവത്തിൽ പങ്കെടുക്കാനെത്തിയ കവികളുടെ കൂട്ടത്തിൽ പരാമർശിക്കപ്പെടുന്നവർ?
ഉമാകേരളത്തിന് അവതാരികയെഴുതിയത് ?