Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഹിറ്റ്ലറുടെ രഹസ്യപോലീസിന്റെ പേര് ?

Aഗസ്റ്റപ്പോ

Bതവിട്ടുകുപ്പായക്കാർ

Cകരിക്കുപ്പായക്കാർ

Dഇവയൊന്നുമല്ല.

Answer:

A. ഗസ്റ്റപ്പോ


Related Questions:

ജർമ്മൻ ഏകീകരണത്തിന് മുഖ്യ പങ്ക് വഹിച്ച ചാൻസലർ ആരാണ് ?
ഫാസിസത്തിന്റെ വക്താവ് :

രണ്ടാം ലോക മഹായുദ്ധത്തിന്റെ കാരണങ്ങളെക്കുറിച്ചുള്ള വസ്തുതകൾ

  1. പുനഃസജ്ജീകരണവും പ്രീണനവും
  2. മിലിട്ടറിസം, സാമ്രാജ്യത്വം, കൊളോണിയലിസം.
  3. മ്യൂണിക്ക് കരാറുകളും തീരുമാനങ്ങളും
  4. ഇറ്റാലിയൻ പോളിഷ് ഇടനാഴി ആക്രമണം.
    ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ രഹസ്യപോലീസ് അറിയപ്പെട്ടിരുന്നത് ?
    Who setup the military force called the Black Shirts ?