App Logo

No.1 PSC Learning App

1M+ Downloads
ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ രഹസ്യപോലീസ് അറിയപ്പെട്ടിരുന്നത് ?

Aബ്ലാക്ക് ഷർട്ട്സ്

Bറെഡ് ആർമി

Cറെഡ് ഷർട്ട്സ്

Dഗസ്റ്റപ്പോ

Answer:

D. ഗസ്റ്റപ്പോ

Read Explanation:

  • ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ രഹസ്യപോലീസ് - ഗസ്റ്റപ്പോ
  • ജൂതകൂട്ടകൊലയായിരൂന്നു 'ഗസ്റ്റപ്പോ'യുടെ പ്രധാന ലക്ഷ്യം
  • ജൂതകൂട്ടകൊലയ്ക്കായി ഹിറ്റ്ലർ രൂപീകരിച സൈന്യം - തവിട്ടുകുപ്പായക്കാർ (Brown Shirts)
  • ഫാസിസ്റ്റ് നയങ്ങൾ നടപ്പിലാക്കുന്നതിനായി ഇറ്റലിയിൽ മുസ്സോളിനി രൂപീകരിച സൈന്യം - കരിങ്കുപ്പായക്കാർ(Black Shirts)
  • സോവിയറ്റ് യൂണിയന്റെ സായുധ സേന- റെഡ് ആർമി.

Related Questions:

" ബ്ലാക്ക് ഷർട്ട്സ് " എന്ന പാരാമിലിറ്ററി യൂണിറ്റ് ആരുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?
ഹിറ്റ്ലറുടെ രഹസ്യ പോലീസിനെ ഭയന്നോളിച്ച പെൺകുട്ടി താഴെപ്പറയുന്നവരിൽ ആരാണ് ?
ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിൻറ ജർമനിയിലെ കിരാതരൂപം:
താഴെ പറയുന്നവയിൽ ശീതസമര കാലത്തെ കമ്മ്യൂണിസ്റ്റ് ചേരിയിലെ അംഗങ്ങളിൽ പെടാത്ത രാജ്യം ഏത് ?
മ്യൂണിക്ക് ഉടമ്പടിയെ ചരിത്രകാരൻമാർ എങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത് ?