Challenger App

No.1 PSC Learning App

1M+ Downloads
2025 ഒക്ടോബറിൽ കൊച്ചിയിൽ നടന്ന കേരള പോലീസിന്റെ സൈബർ സുരക്ഷാ സമ്മേളനം?

Aസൈബർ സംരക്ഷ 25

Bകേരള സൈബർ മീറ്റ് 25

Cഡിജിറ്റൽ കോൺക്ലേവ് 25

Dകൊക്കൂൺ 25

Answer:

D. കൊക്കൂൺ 25

Read Explanation:

  • ലോഗോ - സൈബോർഗ്

  • മനുഷ്യനും റോബോർട്ടും ചേർന്നുള്ള രൂപമാണ് സൈബോർഗിന്


Related Questions:

കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ആര് ?
ഡിസാസ്റ്റർ മാനേജ്‌മന്റ് 2005 നിയമപ്രകാരം കേരള ദുരന്ത നിവാരണ ആതോറിറ്റിയിലെ അംഗങ്ങളുടെ എണ്ണം ?
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
കേരള ലക്ഷദ്വീപ് മേഖല ചുമതലയുള്ള ആദായനികുതി പ്രിൻസിപ്പൽ ഡയറക്ടറായി നിയമിതനായത് ആരാണ് ?
കേരള സംസ്ഥാനത്തെ രാജ്യത്തെ മുൻനിര വ്യവസായ നിക്ഷേപ കേന്ദ്രമായി വളർത്താൻ ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ വകുപ്പ് നടത്തുന്ന പദ്ധതി