App Logo

No.1 PSC Learning App

1M+ Downloads
സർവ ശിക്ഷാ അഭിയാനും രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാനും ടീച്ചർ എഡ്യൂക്കേഷനും ലയിപ്പിച്ച് നഴ്സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കാര്യങ്ങൾ ഏകീകരിച്ച പദ്ധതി

Aരാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ.

Bസമഗ്ര രാഷ്ട്രീയ ശിക്ഷാ അഭിയാൻ.

Cസമഗ്ര ശിക്ഷാ അഭിയാൻ

Dരാഷ്ട്രീയ ഉച്ചതൽ ശിക്ഷ അഭിയാൻ.

Answer:

C. സമഗ്ര ശിക്ഷാ അഭിയാൻ

Read Explanation:

  • ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താൻ ലക്ഷ്യമിടുന്ന പദ്ധതി- രാഷ്ട്രീയ ഉച്ചതർ ശിക്ഷ അഭിയാൻ
  • സെക്കണ്ടറി വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താൻ ലക്ഷ്യമിടുന്ന പദ്ധതി- രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ
  • സ്കൂൾ വിദ്യാർഥികളുടെ മലയാളം ഭാഷ മെച്ചപ്പെടുത്താൻ വേണ്ടിയുള്ള സർവ ശിക്ഷാ അഭിയാൻ പദ്ധതി- മലയാളത്തിളക്കം
  • 6 മുതൽ 14 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം സാർവത്രികമാക്കുന്നതിന് 2001 ൽ നിലവിൽവന്ന പദ്ധതി -സർവ ശിക്ഷാ അഭിയാൻ.

Related Questions:

കേരള ലോകായുക്ത നിയമം 1999 ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസ് നിലവിൽ വന്നതെന്ന് ?
കേരള ജുഡീഷ്യൽ സർവ്വീസിലെയോ കേരള ക്രിമിനൽ ജുഡീഷ്യൽ സർവ്വീസിലെയോ ഒരംഗത്തെ സസ്പെൻഡ് ചെയ്യാൻ അധികാരമുള്ളത്
സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ?
താഴെ കൊടുത്തിരിക്കുന്നവയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ തെരഞ്ഞെടുക്കുന്നതിനായുള്ള കമ്മറ്റിയിൽ ഉൾപ്പെടാത്തത് ആര്?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പരിശീലനം നൽകുന്ന സ്ഥാപനം ?