Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജി ശ്രീനാരായണഗുരുവിനെ സന്ദർശിച്ച വർഷമേത്?

A1923

B1924

C1925

D1928

Answer:

C. 1925


Related Questions:

ഗാന്ധി ഓൾ ഇന്ത്യ ആന്റ്റി-അൺടച്ചബിലിറ്റി ലീഗ് രൂപീകരിച്ച വർഷം?
നാളെ നമ്മൾ ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ അടിമത്തത്തിൽ മോചിതരാകും. നിന്നും അർദ്ധരാത്രിയിൽ ഇന്ത്യ വിഭജിക്കപ്പെടും. അതുകൊണ്ട് നാളത്തെ ദിവസം ആഹ്ളാദത്തിൻ്റെ എന്നതുപോലെ കഠിനമായ ദു:ഖത്തിന്റേതുമാണ്.' ഈ പ്രസ്‌താവന ആരുടേതാണ്?
"നിങ്ങൾ എന്തെങ്കിലും നടപ്പിലാക്കുന്നതിന് മുൻപ് നിങ്ങൾ കണ്ട പാവപ്പെട്ടവും നിസ്സഹായനും ആയ ഒരാളുടെ മുഖം ഓർക്കുക; ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്നത് അവന് എങ്ങിനെ സഹായകരമാകുമെന്ന് സ്വയം ചോദിക്കുക "ഇങ്ങനെ പറഞ്ഞതാരാണ് ?
അഹമ്മദാബാദ് തുണിമിൽ സമരത്തിനു കാരണമായ സംഭവം:

അഹിംസയെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. ഗാന്ധിയെ സംബന്ധിച്ചിടത്തോളം അഹിംസ ഒരു തത്വം ആയിരുന്നു.
  2. സി. ആർ. ദാസ്, മോത്തിലാൽ നെഹ്റു, ജവഹർലാൽ നെഹ്റു, മൗലാനാ ആസാദ്, സർദാർ പട്ടേൽ, ആചാര്യ നരേന്ദ്ര ദേവ് എന്നിവർക്ക് ഇത് നയപരമായ കാര്യമായിരുന്നു.
  3. അഹിംസാത്മകമായ സമരരീതികൾ സ്വീകരിച്ചത് ബഹുജന പങ്കാളിത്തത്തെ അപ്രാപ്തമാക്കി.