തങ്ങളുടെ പ്രദേശത്ത് ഉൽപാദിപ്പിച്ച വീഞ്ഞിനുമേലുള്ള കുത്തക നികുതി ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?
Aകോവി
Bബൻവിൻ
Cബെനാലിറ്റി
Dടെറാഷ്
Answer:
B. ബൻവിൻ
Read Explanation:
ബെനാലിറ്റി (Banalite): വീഞ്ഞുനിർമ്മാണത്തിലെ കുത്തകവഴി ലഭിക്കുന്ന അധിക നികുതിയും മുന്തിരിച്ചാർ, റൊട്ടി തുടങ്ങിയവയുടെ നിർമാണത്തിനായി ജന്മിയുടെ ഉടമസ്ഥതയിലുള്ള സൗകര്യങ്ങൾ നിർബന്ധമായും ഉപയോഗിക്കേണ്ടിവരുന്നതിന്റെ വാടകയും ഇതിലുൾപ്പെടുന്നു.
ബൻവിൻ (Banvin): തങ്ങളുടെ പ്രദേശത്ത് ഉൽപാദിപ്പിച്ചിരുന്ന വീഞ്ഞിനുമേലുള്ള കുത്തക നികുതി