ഇന്ത്യൻ നാഷണൽ ആർമിയുടെ വനിതാ വിഭാഗത്തിന്റെ പേരെന്തായിരുന്നു ?
Aറാണി ഝാൻസി റെജിമെന്റ്
Bക്യാപ്റ്റൻ ലക്ഷ്മി റെജിമെന്റ്
Cറാണി ഡിലിയു റെജിമെന്റ്
Dമദ്രാസ് റെജിമെന്റ്
Aറാണി ഝാൻസി റെജിമെന്റ്
Bക്യാപ്റ്റൻ ലക്ഷ്മി റെജിമെന്റ്
Cറാണി ഡിലിയു റെജിമെന്റ്
Dമദ്രാസ് റെജിമെന്റ്
Related Questions:
താഴെ തന്നിരിക്കുന്ന സാമൂഹിക മത പരിഷ്കരണ പ്രസ്ഥാനങ്ങളും സ്ഥാപകരും എന്ന ഗ്രൂപ്പിൽ ശരിയായ ജോടി തിരഞ്ഞെടുക്കുക.
i) സേവാസമിതി - എൻ. എം. ജോഷി
ii) സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി - ഗോപാലകൃഷ്ണ ഗോഖലെ
iii) ആര്യസമാജം - സ്വാമി ദയാനന്ദ സരസ്വതി