Challenger App

No.1 PSC Learning App

1M+ Downloads
എന്ത് നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് NDPS Act കൊണ്ടുവന്നത്?

Aലഹരി വസ്തുക്കളുടെ ഉൽപാദനം

Bലഹരി വസ്തുക്കളുടെ വിതരണം

Cലഹരി വസ്തുക്കളുടെ ഉപയോഗം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

ലഹരി വസ്തുക്കളുടെ ഉൽപാദനം, വിതരണം, ഉപയോഗം എന്നിവയെ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് NDPS Act കൊണ്ടുവന്നത്.


Related Questions:

NDPS നിയമത്തിലെ ഏത് വകുപ്പ് പ്രകാരമാണ് വധശിക്ഷ നൽകുന്നത് ?
താഴെ പറയുന്നതിൽ ഏതെല്ലാം UN കൺവെൻഷനിലാണ് ഇന്ത്യ ഭാഗമായിരുന്നത്?
തന്നിരിക്കുന്നവയിൽ 'നാച്ചുറൽ ഡ്രഗ്സ്' എന്നതിൽ ഉൾപ്പെടാത്തത് ഏതെല്ലാം?
ലഹരി പദാർത്ഥങ്ങൾക്ക് വേണ്ടി സെർച്ച് നടത്തുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
NDPS Act നിലവിൽ വന്നത്?